കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം കെ എസ് യൂ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിനു മറ്റക്കര ഉത്ഘാട നം ചെയ്തു. കെ എസ് യൂ സംസ്ഥാന കൺവീനവർ സെബാസ്റ്റ്യൻ ജോയ് മുഖ്യ പ്രഭാഷ ണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കെ എസ് യൂ ജില്ല ജനറൽ സെക്രട്ടറി അമിൻ നജീബ്, ബാരിക് നിഷാദ് തുടങ്ങിയവർ സംസാരി ച്ചു.അബ്ദുൽ ഇർഫാൻ പുതിയ യൂണിറ്റ് പ്രസിഡന്റ് ആയി ചുമതലയേറ്റു.