Estimated read time 1 min read
Leading ക്രൈം

പാറത്തോട് വീട്ടമ്മയുടെ സ്വർണ്ണ മോതിരം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച കേസിൽ യുവാവി നെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് കരടികുഴി, പട്ടുമല എസ്റ്റേറ്റ് ഭാഗത്ത് ചൂലപ്പരട്ട് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന സജീവ് ബാബു (23) എന്നയാളെയാണ് [more…]

Estimated read time 1 min read
പഞ്ചായത്ത്

എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിനും ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം

കോട്ടയം ജില്ലാ പഞ്ചായത്ത്‌ 2022 – 2023 പദ്ധതിയിൽ പെടുത്തി 15 ലക്ഷം രൂപ വിനി യോഗിച്ച് എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിനും എലൈറ്റ് ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൊൻകുന്നത്ത് വീണ്ടും പട്ടാളം ഇറങ്ങി

പൊൻകുന്നത്ത് സിഐഎസ്എഫും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി.ലോക്സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായിട്ടായിരുന്നു റൂട്ട് മാർച്ച്.ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേ തൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിച്ചത്.നൂറോളം പേരടങ്ങുന്ന സംഘമാണ് [more…]

Estimated read time 0 min read
രാഷ്ട്രീയം

വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം; ആന്റോ  ആൻറണി എം.പി  

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആൻറണി എം. പി  അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്ര സ് നേതൃത്വം നൽകുന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ക ൺവൻഷൻ

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ക ൺവൻഷൻ നടന്നു.സഹകരണ തുറമുഖ മന്ത്രി വി എൻ വാസവൻ കൺവൻഷൻ ഉ ദ്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് ഉദ്ഘാടനം ഞായാറാഴ്ച പ്രതിഷേധവുമായി കോൺഗ്രസ്

13 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് മാ ർച്ച് പത്തിന് വൈകുന്നേരം 4.30 ന് മാഞ്ഞുക്കുളം റോഡ് ജംഗ്ഷനിൽ നടക്കും. നവീ കരിച്ച കപ്പാട് -പരിന്തിരി പടി [more…]

Estimated read time 1 min read
ചരമം

എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി സിഎഎം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു

മാധ്യമം ദിനപ്പത്രം കോട്ടയം മുൻ ബ്യൂറോ ചീഫ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി യുമായ ചക്കാലക്കൽ സി .എ.എം കരീമിന്റെ മകൾ ഫാത്തിമ [more…]

Estimated read time 1 min read
പഞ്ചായത്ത്

സർവ്വീസ് രംഗത്തെ സേവനം മാതൃകയാക്കിയവർക്ക് നാടിൻ്റെ ആദരം

കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബെന്നി മാത്യവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തെരെഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ സുബൈർ വി.എംനും വിഴിക്കിത്തോട് പിവെഎം എ വായനശാലയുടെയും ബ്ലോക്ക് പഞ്ചായത്ത് [more…]

Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

തിരഞ്ഞെടുപ്പ് തിരക്കിനിടെ സ്ഥാനാർത്ഥിയുടെ പുസ്തക പ്രകാശനം

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനകാര്യ മ ന്ത്രിയുമായ തോമസ് ഐസക്കിൻ്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പര മ്പരയിലെ രണ്ടാമത്തെ പുസ്തകമായ നിയോ ലിബറൽ പാളയത്തിലെ ഇന്ത്യ എന്ന [more…]

Estimated read time 1 min read
Leading അപകടം

മൈസൂരിൽ വാഹനാപകടം ; കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ 2 വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരുവില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊ ല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേ ശി ജീവൻ ടോം [more…]