Author: Editor kanjirappallyreporters
റOസാൻ വ്യതം ആദ്യ പത്തിലേക്ക്
ഒരു മാസം നീളുന്ന റംസാൻ വൃതം ആദ്യ പത്തിലേക്ക്. വ്യാഴാഴ്ചയാണു പത്താമത്തെ നോമ്പ്. പുലർച്ചെയുള്ള സുബ്ഹി വാങ്കിന് മുമ്പ് ആരംഭിക്കുന്ന റംസാൻ വൃതം വൈ കുന്നേരത്തെ മഗ്രിബ് ബാങ്ക് വിളിയോടെയാണ് അവസാനിക്കുക. റംസാൻ വൃതത്തോ [more…]
മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബില്‍
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 200 കോടി ക്ലബ്ബിൽ. മഞ്ഞുമ്മ ല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടി ച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം [more…]
ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് തോമസ് ഐസക്
പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ: തോമസ് ഐസക്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യ ങ്ങ ള്‍ ഒരുക്കുകയാണ് പ്രഥമ [more…]
തോമസ് ചാഴികാടനെ വിജയിക്കുവാൻ എൽഡിഎഫ് എലിക്കുളം മണ്ഡലം സമ്മേളനം
ജനാധിപത്യം വിജയിക്കുവാൻ തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സി.പി. ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്. എൽഡിഎഫ് എലിക്കുളം മ ണ്ഡലം സമ്മേളനം ഇളങ്ങുളം അമ്പല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു [more…]
കാഞ്ഞിരപ്പള്ളി രൂപതയില്‍ പാത്രീസ് കോര്‍ദേ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബനാഥ ന്മാര്‍ക്കുള്ള പരിശീലന പരിപാടിയായ പാത്രീസ് കോര്‍ദേ കാഞ്ഞിരപ്പള്ളി രൂപത മെ ത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബനാഥന്മാരുടെ ആത്മീയ ഭൗ തിക ഉന്നമനത്തിന് [more…]
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ മുന്നറിയിപ്പ്
കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറ ണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കു ന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ [more…]
ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 25 ന് രാത്രി 12 വരെ അപേക്ഷിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 25ന് രാത്രി 12 വരെ അപേക്ഷിക്കാം. ഈ വർഷം ഏപ്രിൽ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവ ർക്കാണ് അർഹത. നേരത്തെ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാ [more…]
ജെസ്ന കേസന്വേഷണം: ആദ്യ 48 മണിക്കൂർ പൊലീസ് വെറുതെകളഞ്ഞു: സിബിഐ
കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപു കാണാതായ രണ്ടാം വർഷ ബികോം വി ദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ നഷ്ടപ്പെടുത്തിയെന്നു സിബിഐ റിപ്പോർട്ട്. തിരോധാനക്കേസുകളിൽ [more…]
KEC-UAE യിൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ച് കാഞ്ഞിരപ്പള്ളി സ്വദേശികൾ
UAE യിലുള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രവാസി കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പാർട്സ് കമ്മ്യൂണിറ്റി – (KEC-UAE)യുടെ നേത്ര്വതത്തിൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് ഷാർജ അൽ നഹ്ദയിലുള്ള നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിൽ [more…]
ലോക്സഭ തിരഞ്ഞെടുപ്പ്: സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ മോൻസ് ജോസഫ്
ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെ തിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എംഎൽഎ… പൊൻകുന്നം :ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർ ക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് [more…]
