കുരുന്നുകളേ ചേർത്തു പിടിച്ച് ഗവ.ചീഫ് വിപ്പ്

Estimated read time 0 min read

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ചടങ്ങിന് പോകവേയാണ് വഴിയിൽ നിന്ന് കളിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികൾ കെ.എം എ ജംഗ്ഷനിൽ വെച്ച് ഗവ.ചീഫ് വിപ്പിനെ കൈ വീ ശി കാണിച്ചത്. ഇത് കണ്ട ഉടൻ തന്നെ സ്ഥലം എംഎൽഎ കൂടിയായ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വാഹനം നിർത്തി കുട്ടികളോട് കുശലം ചോദിക്കുകയും ഹ സ്തദാനം നടത്തുകയും ചെയ്തു. തിരിച്ച് പോകുവാൻ നേരം ചിലർക്ക് എം എൽഎയോട് ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആഗ്രഹം. ഒപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷ മാണ് മടങ്ങിയത്.

You May Also Like

More From Author