ജനാധിപത്യം വിജയിക്കുവാൻ തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സി.പി. ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്. എൽഡിഎഫ് എലിക്കുളം മ ണ്ഡലം സമ്മേളനം ഇളങ്ങുളം അമ്പല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു ലാലിച്ചൻ ജോർജ്.

ലോക്കൽ സെക്രട്ടറി കെ.സി. സോണി അധ്യക്ഷനായി.ഷാജി.എസ്, ഷാജു കുമാർ പി. കെ, വി.എൽ സെബാസ്റ്റ്യൻ, ടോബിൻ കെ. അലക്സ് , സാജൻ തൊടുക, ജിമ്മി ഈറ്റ ത്തോട്ട് ,റ്റോമി കപ്പിലുമാക്കൽ, രാധാകൃഷ്ണൻ എം.കെ, വി.വി.ഹരി,എസ് രാജു, രാജൻ ആരംപുളിക്കൽ, തോമസുകുട്ടി വായ്ക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, സൂര്യമോൾ, സെൽവി, വിൽസൺ  ദീപാ ശ്രീജേഷ്, ആക്ഷാ മോൾ ,ഷേർളി അന്ത്യാകളം ,സിനി ജോയി , അർച്ചന സദാശിവൻ എന്നിവർ സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പു കമ്മറ്റിയെയും തിരഞ്ഞെടുത്തു.