Author: Editor kanjirappallyreporters
തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്
എരുമേലി: തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. ശബരി മലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും [more…]
വിനീത ഹൃദയങ്ങൾ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങൾ സുവിശേഷത്തിൻ്റെ സന്തോഷം അനുഭവി ക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർജോസ് പുളിക്കൽ. വിനയത്തിൻ്റെ മാതൃക കാട്ടിയ ഈശോ മിശിഹായെ അനുകരിക്കുന്നവർ ക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. സ്വാർത്ഥതയുടെ സംസ്കാ [more…]
സ്വർണ്ണ തൊഴിലാളി സമുദായത്തെ അധിഷേപിച്ച ജ്വല്ലറിയുടെ ലൈസൻസ് റദ്ദ് ചെയ്യുക ; ഗോൾഡ് വർക്കേഴ്സ് യൂണിയൻ
പാലക്കാട് ട്രിനിറ്റി ഗോൾഡ് ജ്വല്ലറി ഉടമ സ്വർണ്ണ തൊഴിലാളി സമൂഹത്തെയും സ്വർണ്ണ തൊഴിലിനെയും പരസ്യത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽകോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധമാർച്ചും, [more…]
വനം വകുപ്പ് ജീവനക്കാരുടെ കഞ്ചാവ് കൃഷി; റിപ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർ ജയന് സ്ഥലംമാറ്റം
വനം വകുപ്പ് ഓഫീസ് പരിസരത്തെ ജീവനക്കാരുടെ കഞ്ചാവ് കൃഷിസംബന്ധിച്ച് റി പ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം.എരുമേലി ഫോറസ്റ്റ് റേഞ്ച്ഓഫീ സറായിരുന്ന ബി ആർ ജയനെയാണ് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. പ്ലാച്ചേരിഫോ റസ്റ്റ് സ്റ്റേഷൻ [more…]
ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്ന് : രമേശ് ചെന്നിത്തല
കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാ റുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുഡിഎഫ് ആറൻമുള നിയോജക [more…]
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേ റ്റ ത്. പൊൻകുന്നത്തെ സ്വകാര്യ [more…]
യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ നിർവീര്യ മാക്കുവാനുള്ള ബി.ജെ.പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിച്ചതെന്നും കെപിസിസി ജനറൽ [more…]
ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്
കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗ്ഗീയ വിഭാഗീയ ചിന്തകള്‍ക്കതീതമായി സമൂഹം കൂടുതല്‍ സ്‌നേഹത്തോടും ഐക്യത്തോടും പരസ്പര സഹകരണത്തോടും സാഹോദര്യത്തോടും പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തിന്റെ [more…]
ആശ്വാസ മഴ എത്തുന്നു, എല്ലാ ജില്ലകളിലും പെയ്യാൻ സാധ്യത
പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, [more…]
അമൽജ്യോതി കോളേജിൻ്റെ റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ പ്രവ ർത്തനം ആരംഭിച്ച റേഡിയോ 90 എഫ് എം ഈ മാസം 21 ന് നാടിന് സമർപ്പിക്കും. രാ വിലെ 10 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന [more…]
