Author: Editor kanjirappallyreporters
തോമസ് ഐസക്കിനെ വിജയിപ്പിക്കും; ജനപ്രതിനിധികളുടെ യോഗം
മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുവാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകര ൻ അധ്യക്ഷനായി. മണ്ഡലത്തിലെ എല്ലാ [more…]
വരൾച്ച ബാധിച്ച കൃഷിയിടം എംഎൽഎ സന്ദർശിച്ചു
മുണ്ടക്കയം : രൂക്ഷമായ വരൾച്ചയെ തുടർന്ന് കൃഷി ഉണങ്ങി നശിച്ച ഇഞ്ചിയാനി സ്വ ദേശി ചെറുകാനായിൽ ദേവസ്യാ ചാക്കോടെ കൃഷിഭൂമി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു. കൃഷിനാശം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സ് റി പ്പോർട്ട് [more…]
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം മേഖലയിൽ വ്യാപക നാശനഷ്ടം; 4 വീടുകൾ തകർന്നു
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശന ഷ്ടം.4 വീടുകൾ തകർന്നു… വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപ താൽ 10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. [more…]
പങ്കുവയ്ക്കലിൽ കൂട്ടായ്മ യാഥാർത്ഥ്യമാകുന്നു: മാർ ജോസ് പുളിക്കൽ
പങ്കുവയ്ക്കലിൻ്റെ മാതൃക നല്കിയ ഈശോമിശിഹായെ പിൻചെല്ലുവാൻ നമുക്കാകണ മെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുല മാതാ ഫൊറോനപള്ളിയിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മ മദ്ധ്യേ സന്ദേശം നല്കു കയായിരുന്നു.പങ്കുവയ്ക്കലിൻ്റെ ആഘോഷമായ പരിശുദ്ധ [more…]
പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം : ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ബ ലമായി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത് പ്ലാച്ചേരിമലയിൽ വീട്ടിൽ രാഹേഷ് രാജീവ് [more…]
ഈ വരുന്ന ശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും
ഈ വരുന്ന ശനിയാഴ്ചയും ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയും (മാർച്ച് 31) രാജ്യവ്യാപകമാ യി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായതിനാലും [more…]
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത് 18ാം വാര്‍ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും കുടുംബവും. ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും [more…]
ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി
പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്ന ണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി ഇടതു വലതു മുന്നണികളെ ജനം എഴുതി തള്ളിയെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാ നാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് [more…]
6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രിൽ
പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങി നാട്ടുകാർ.കാഞ്ഞിരപ്പള്ളിയിൽ 6 വയസു കാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗ മാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം. 6 വയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം [more…]
പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം? അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണമെന്ന് ആന്‍റോ ആന്‍റണി
കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രസ്താവനയോടാണ് പ്രതികരണം. കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റ ണിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രംഗ [more…]
