Estimated read time 1 min read
Leading നാട്ടുവിശേഷം

ശ​​ബ​​രി വിമാനത്താവളം: സ്ഥ​​ലം സ​​ര്‍​വേ മേ​​യ് 27നു ​​തു​​ട​​ങ്ങും

എ​​രു​​മേ​​ലി ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള അ​​ന്തി​​മ സ​​ര്‍​വേ മേ​​യ് 27നു ​​തു​​ട​​ങ്ങും. കൈ​​വ​​ശ​​ത്തി​​ലു​​ള്ള സ്ഥ​​ലം സ​​ര്‍​വേ ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ ചെ​​യ്തു​​കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സ്ഥ​​ലം ഉ​​ട​​മ​​ക​​ള്‍​ക്ക് തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ നേ​​രി​​ട്ട് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നാ​ടി​നെ മു​ൾ​മു​നയി​ലാ​ഴ്ത്തി കൂ​ട്ടി​ക്ക​ലി​ൽ​നി​ന്നു കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

നാ​ടി​നെ മു​ൾ​മു​നയി​ലാ​ഴ്ത്തി മ​ണി​ക്കൂ​റു​ക​ളു​ടെ തെ​രി​ച്ചി​ലി​നൊ​ടു​വി​ൽ കൂ​ട്ടി​ക്ക​ലി​ൽ​നി​ന്നു കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. കൂ​ട്ടി​ക്ക​ൽ ടൗ​ണി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ കാ​ണാ​താ​യത്. കു​ട്ടി​ക​ൾ ബ​സി​ൽ ക​യ​റി മു​ണ്ട​ക്ക​യം [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ:തോമസ് ഐസക്ക് പര്യടനം നടത്തി

പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി.എം.തോമസ് ഐസക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്ക ത്തോട്ടിൽ രാവിലെ സഹകരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തു ടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള [more…]

Estimated read time 1 min read
രാഷ്ട്രീയം

ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മുൻ രാജ്യസഭ ഉപാധ്യക്ഷൻ പിജെ കുര്യൻ

ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നുവെന്ന് മുൻ രാ ജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ: പിജെ കുര്യൻ. ഇ.ടി, സിബിഐ അടക്കമുള്ള സംവിധാ നങ്ങൾ ഉപയോഗിച്ച് കൊണ്ട് കോർപ്പറേറ്റ് കമ്പനികളെ എല്ലാം [more…]

Estimated read time 0 min read
രാഷ്ട്രീയം

വോട്ട് അഭ്യർത്ഥിച് ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിൽ

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിലും സമീപ പ്രദേശ ത്തുമുള്ള പൗര പ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ച് വോ ട്ടുകൾ അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി സിഎംസി [more…]

Estimated read time 0 min read
നാട്ടുവിശേഷം

കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും 2 കുട്ടികളെ കാണാതായി

കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി.അന്വേ ഷണം ആരംഭിച്ചു.. കൂട്ടിക്കൽ വെട്ടിക്കാനം എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് വി ദ്യാർത്ഥികളെ കാണാതായി. കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ, [more…]

Estimated read time 0 min read
കായികം

ദേശീയ സിവിൽ സർവീസ് കായിക മേളയിൽ മെഡലുകൾ നേടി ഷഹന സുലൈമാൻ

ചാണ്ഡീഗഡ്ഡിൽ നടന്ന ദേശീയ സിവിൽ സർവീസ് കായിക മേളയിൽ ഒരു സ്വർണ്ണ മെ ഡലും ഒരു വെള്ളിമെഡലും നേടി എരുമേലി ചേനപ്പാടി സ്വദേശിയും പാല റവന്യൂ റി ക്കവറി ആഫീസിലെ ഉദ്യോഗസ്ഥയുമായ ഷഹന സുലൈമാൻ.  [more…]

Estimated read time 1 min read
കലാലയം

2024 IEEE എക്സലൻസ് അവാർഡ് അമൽ ജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്

വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്… സമൂഹത്തിനുതകുന്ന രീതിയിൽ  സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി രൂപീ കരിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സ്ഥാപനമായ IEEEയുടെ ബാംഗ്ലൂർ ചാപ്റ്ററിന്റെ [more…]

Estimated read time 0 min read
രാഷ്ട്രീയം

ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐഎൻടിയുസിയുടെ വീട്ടുമുറ്റം പരിപാടി

യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐ എൻ ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു തണ്ണിത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന നിര വധി പ്രശ്നങ്ങൾ ചർച്ച [more…]

Estimated read time 0 min read
രാഷ്ട്രീയം

ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്ന് ആൻ്റോ ആൻ്റണി

പത്തുവർഷം എംഎൽഎയും പത്തുവർഷം ധനകാര്യ മന്ത്രിയുമായി പ്രവർത്തിച്ചിട്ടും തൊഴിൽ രഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർ ത്ഥി തോമസ് ഐസക്ക് എന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ [more…]