ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം മേഖലയിൽ വ്യാപക നാശനഷ്ടം; 4 വീടുകൾ തകർന്നു

ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശന ഷ്ടം.4 വീടുകൾ തകർന്നു… വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപ താൽ 10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. 4 വീടുകളുടെ മേൽക്കൂര തകർ ന്നു.…

Other Story