Estimated read time 1 min read
രാഷ്ട്രീയം

ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾ നാലാം തീയതി മുതൽ

യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടി കൾ നാലാം തീയതി മുതൽ ആരംഭിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയ ർമാൻ സി. വി.തോമസ്കുട്ടി കൺവീനർ ജിജി അഞ്ചാനി, സെക്രട്ടറി മുണ്ടക്കയം സോമ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ റ്റി.എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃ ഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം. വണ്ടൻപതാൽ 10 സെൻ്റിൽ 4 വീടുകൾ തകർന്നു .20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ട [more…]

Estimated read time 1 min read
Leading പഞ്ചായത്ത് വീഡിയോസ്

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്. ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി [more…]

Estimated read time 1 min read
പഞ്ചായത്ത്

ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ക ഞ്ഞി വിതരണം ചെയ്തു. ദയാ പാലിയേറ്റീവ് കെയർ, കേരള കോൺഗ്രസ് എം ചിറക്ക ടവ് മണ്ഡലം കമ്മിറ്റി, കുന്നുംഭാഗം സാൻജിയോവാനി കോൺവെന്‍റ് എന്നിവരാണ് ആ ശുപത്രിയിൽ [more…]

Estimated read time 1 min read
ക്രൈം

സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ

സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവന്താനം, കങ്കാ ണിപാലം ഭാഗത്ത് പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48 ) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വക 2,31000 ഡോളർ സമ്മാനം

കോവിഡിനു ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ കുറിച്ച് ഗവേഷണം നട ത്തുവാൻ മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2,31000 ഡോളർ (ഏകദേശം രണ്ടു കോടി 35 ലക്ഷം) രൂപ അനുവദിച്ചു. മലയാളിയായ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കൊടുംചൂടും വേനൽമഴയും! അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

കൊടും ചൂടിൽ ആശ്വാസമായി എത്തിയെങ്കിലും വേനൽ മഴ ഇനിയും ശക്തമായിട്ടി ല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് പല ജില്ലകളി ലും തുടരുകയാണ്. ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് 9 ജില്ലകളിലാണ് [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപാസ്; പഞ്ചായത്ത് ഓഫീസ് വളവിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് വളവി ലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. റൗണ്ടാന അടക്കം നിർമിക്കുന്ന സ്ഥലത്തെ മണ്ണാണ് നീക്കുന്നത്. 78.69 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും

ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ഏതൊക്കെ ദിവസo..  ഏപ്രിൽ മുതൽ 2024 2025 വര്ഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ തു ടക്കത്തിൽ പല സാമ്പത്തിക [more…]