Author: Editor kanjirappallyreporters
ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം
ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം [more…]
നിർമ്മാണ തൊഴിലാളി യൂണിയൻ; കെ.സി സോണി പ്രസിഡന്റ്; കെ എൻ. ദാമോദരൻ സെക്രട്ടറി
നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.സി സോണി അദ്ധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, [more…]
സെന്‍റ് ഡൊമിനിക്സിൽ ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലനം
കാഞ്ഞിരപ്പള്ളി: നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്‍റെ (എൻബിഎച്ച്എം) സാമ്പത്തിക സഹായത്തോടെ സെൻറ് ഡൊമിനിക്സ് കോളേജ് ഗണിതശാ സ്ത്ര വകുപ്പും മാത്തമാറ്റിക്സ് ടെയ്നിങ് ആന്‍റ് ടാലന്‍റ് സെർച്ചും (എംടിടിഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഷഡ്ദിന ദേശീയ [more…]
താലൂക്ക് വികസന സമിതി യോഗം നടത്തി
കാഞ്ഞിരപ്പള്ളി: മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ താലൂക്ക് വി കസന സമിതി യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, തഹസീൽദാർ പി.എസ്. സുനിൽകുമാർ, [more…]
പേട്ട കവലയിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു
ദേശീയപാത 183 ലെ കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ ബസ് സ്റ്റോപ്പിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാകുന്നു. ദേശീയ പാതയിൽ മുണ്ടക്കയം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനായുള്ള സീബ്രാ [more…]
മുണ്ടക്കയം സബ് ട്രഷറി ശിലാസ്ഥാപനം 5 ന്
മുണ്ടക്കയം സബ് ട്രഷറിക്ക് സ്വന്തമായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മെയ് അഞ്ചിന് പകൽ മൂന്നിന് മന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിടുമെന്ന് അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള [more…]
ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി; സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം
മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി സമാപനത്തിൻ്റെ ഭാഗമായി നിർധനർക്കു നിർമ്മിച്ചു നൽകിയ ഏഴ് സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം മെയ് നാലിന് രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ [more…]
പെരുമഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറുകളിലേക്കാണ് ജാഗ്രതാ [more…]
വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം
പൊൻകുന്നം:സിഐടിയു വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം നടന്നു.പൊൻകുന്നം കെ.എസ്.ഇ.ബി ജംഗ്ഷനിൽ നി ന്ന് ആരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പൊൻകുന്നം ടൗൺ ചുറ്റി നടന്ന പ്രകടനം രാജേന്ദ്രമൈതാനത്ത് സമാപിച്ചു. സിഐടിയു [more…]
ദൃശ്യന്യൂസ് ക്യാമറാമാൻ ബിജു തോമസിന് സംസ്ഥാന അവാർഡ്
കാഞ്ഞിരപ്പള്ളി : എൻ. എച്ച്. അൻവർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷങ്ങൾ. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച മികച്ച ക്യാമറ പേഴ്‌സൺ അവാർഡ് ലഭിച്ചത് ദൃശ്യന്യൂസ് ക്യാമറാമാൻ കാഞ്ഞിരപ്പള്ളി സ്വദേശി ബിജു [more…]
