Estimated read time 0 min read
പഞ്ചായത്ത്

മുണ്ടക്കയം സബ് ട്രഷറി ശിലാസ്ഥാപനം 5 ന്

മുണ്ടക്കയം സബ് ട്രഷറിക്ക് സ്വന്തമായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മെയ് അഞ്ചിന് പകൽ മൂന്നിന് മന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിടുമെന്ന് അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള [more…]