ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം വിജയിപ്പിക്കുവാൻ 101 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം കാഞ്ഞിര പ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനo ചെയ്തു.

പി.കെ നസീർ(ചെയർമാൻ),കെ.സി ജോർജുകുട്ടി,സജിൻ.വി വട്ടപ്പള്ളി,വി.എൻ രാജേ ഷ്, ടി കെ ജയൻ ,പി.കെ ബാലൻ, മാർട്ടിൻ തോമസ്, ഗോപീകൃഷ്ണൻ, കെ.സി അജി (വൈസ് ചെയർമാൻമാർ ) പി.എസ് സുരേന്ദ്രൻ (സെക്രട്ടറി), ബി.ആർ അൻഷാദ്, കെ എസ് ഷാനവാസ്, കെ എൻ ദാമോദരൻ, എം എ റി ബിൻ ഷാ, ബിനു കെ ലാൽ , കെ എം അഷറഫ്, രാജൻ കണ്ണ മല, പി എസ് സജിമോൻ ,എസ് ഷാജി (ജോയിൻറ്റ് സെക്രട്ടറിമാർ ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ