Author: Editor kanjirappallyreporters
മുണ്ടക്കയം ടൗണിൽ ചായക്കടയിലെ അക്രമം പ്രതികൾ പിടിയിൽ
മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് പിടിയിൽ. 30/4/2025 രാത്രി 7.30യോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയുടമയായ [more…]
എസ്ഡിറ്റിയു നേതൃത്വത്തിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു
കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതു സ മ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഫൈയർസ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി [more…]
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18 )എന്നിവരാണ് [more…]
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ. ഇയാൾ 12 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ഈരാറ്റുപേട്ട, പ്ലാശനാൽ, തെള്ളിയാമറ്റം ഭാഗ ത്ത് കാനാട്ടു വീട്ടിൽ ശ്രീജിത്ത് (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ ആയത്. 22.04.25 തീയതി [more…]
സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികൾ
കെപിസിസി സംസ്കാര സഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ് ചെയ ർമാൻ എൻ വി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. സാഹതി മുൻ നിയോജക മണ്ഡലം ചെയർമാൻ [more…]
അവധിക്കാല കായിക പരിശീലന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലും സം യുക്‌തമായി നടത്തുന്ന സൗജന്യ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് മെയ് 01 മുതൽ 31 വരെ നടത്തുന്നു. അത്‌ലറ്റി ക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 7 മണി [more…]
കുപ്പേന്ന് കുറേ കളിപ്പാട്ടങ്ങൾ
പനമറ്റം ദേശീയവായനശാലയിൽ നടക്കുന്ന അവധിക്കാല പരിപാടികളുടെ ഭാഗമായി പ്രീപ്രൈമറി എൽ.പി. കുട്ടികൾക്കായുള്ള കളിക്കൂട്ടം ക്യാമ്പിൽ നടന്ന കളി പ്പാട്ട നിർമ്മാണ പരിശീലനം പുതുമയുണർത്തുന്നതായി. പഴയ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, കുപ്പികൾ, പാത്രങ്ങൾ, കാർഡ് ബോർഡ് പെട്ടികൾ, [more…]
എന്റെ കേരളത്തിൽ പുതുമയാർന്ന പ്രദർശനവുമായി ഗിഫ്റ്റഡ് ചിൽഡ്രൻ
പൊൻകുന്നം: സംസ്ഥാനസർക്കാരിന്റെ നാലാംവാർഷികഭാഗമായി കോട്ടയത്ത് നടത്തുന്ന എന്റെ കേരളം പ്രദർശനത്തിൽ പുതുമയാർന്ന ഇനങ്ങളുമായി ഗിഫ്റ്റ ഡ് ചിൽഡ്രൻ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ സംഘമാണ് പ്രദർശനം ഒരുക്കിയത്. ഭിന്നശേഷി കുട്ടികൾക്ക് ആസിഡ് ബേസ് തിരിച്ചറി [more…]
നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു; വൈദികന് പരിക്ക്
വാഴൂർ: നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു. ജീപ്പോടിച്ചിരുന്ന വൈദികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രണ്ടരയോടെ വാഴൂർ-മണിമല റോഡിൽ ബ്ലോക്ക്പടിക്ക് സമീപം പനമൂട് ഭാഗത്തുവെച്ചായിരുന്നു അപകടം. ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട ജീപ്പ് കീഴ്‌മേൽ മറിഞ്ഞ് [more…]
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയവരെ അനുമോദിച്ചു
സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കകുന്നേൽ സോനറ്റ് ജോസിനെയും 701 ാമത് റാങ്ക് കരസ്ഥമാക്കിയ എരുമേലി പറമ്പിൽ നെസ്‌റിൻ പി ഫസീമിനെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് [more…]
