Estimated read time 1 min read
നാട്ടുവിശേഷം

പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന്

കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന് സമ്മാനിക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും 1986- 92 ബാച്ചിൽ എം.ബി.ബി എസും 1993 – [more…]

Estimated read time 0 min read
പഞ്ചായത്ത്

ലഹരി വ്യാപനത്തിനെതിരെ യുവജനങ്ങൾ ഒന്നിക്കണം; ഐ എസ് എം

കാഞ്ഞിരപ്പള്ളി : വിനാശകരമായ സകല തിൻമകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിപദാർത്ഥങ്ങളുംആപത്താണെന്നും ഇത്തരം വിപത്തിനെതി രെ മുഴുവൻ യുവജനങ്ങളും ഒന്നിക്കണമെന്നും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ല [more…]

Estimated read time 1 min read
കലാലയം

റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെരിറ്റ് കം മീന്‍സ്‌ സ്കോളര്‍ഷിപ്പ്‌ പരീക്ഷ 9ന്

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെ രിറ്റ് കം മീന്‍സ്‌ സ്കോളര്‍ഷിപ്പ്‌ പരീക്ഷ 9ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ ഹയർ സെക്കന്ററി [more…]

Estimated read time 0 min read
കാർഷികം

കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ബലിജീവിതം: ഫാ. തോമസ് മറ്റമുണ്ടയില്‍

വെളിച്ചിയാനി: കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ബലിജീവിതമാണെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക ഗ്രാമത്തിന്റെ ആഭിമുഖ്യത്തി ല്‍ [more…]

Estimated read time 1 min read
നാട്ടുവിശേഷം

വീണ്ടും ദേശീയ അംഗീകാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ് (CAHO) ദേശീയ തലത്തിൽ നടത്തിയ ഓഡിറ്റിൽ ദേശീയ അംഗീകാ രം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആരോഗ്യ മേഖലയിൽ ഗുണനിലവാരം, രോഗി സുരക്ഷ, അണുവിമുക്ത [more…]

Estimated read time 1 min read
രാഷ്ട്രീയം

കേരളത്തെ മിനി പാകിസ്ഥാൻ ആക്കാൻ അനുവദിക്കില്ല; ബി ജെ പി

പൊൻകുന്നം: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ DYSP ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ രവീന്ദ്രൻ അധ്യക്ഷത [more…]

Estimated read time 1 min read
വിശ്വാസം

ജാതിസെൻസസ് കേന്ദ്രതീരുമാനം സ്വാഗതാർഹം .കെ.വി.എൻ.എസ്.

വാഴൂർ; ജാതിസെൻസസ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണന്ന് കേരളാ വെളുത്തേടത്തു നായർ സമാജം [കെ.വി.എൻ.എസ്] സംസ്ഥാ ന പ്രസിഡൻറ് റ്റി.ജി.ഗോപാലകൃഷ്ണൻനായർ പറഞ്ഞു. ജാതി സർവേ നടത്തിയാൽ മാത്രമേ ജനസംഖ്യാടിസ്ഥാനത്തിൽ അതിപിന്നാക്ക സമുദായങ്ങൾക്ക് ഉദ്വോഗ – [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം;  ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോ പാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. [more…]

Estimated read time 0 min read
Leading അപകടം

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം; അമൽ ഡോമിനിക് പ്രസിഡന്റ്‌, അസ്‌ലം കാസിം സെക്രട്ടറി

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ പി.കെ  ബാലൻ സ്വാഗതവും ഏരിയ സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി [more…]