എ വി റസൽ ദിനം ആചരിച്ചു

Estimated read time 0 min read
Share :
സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച എവി റസലിൻ്റെ അനുസ്മരണ ദിനം ആചരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിലെ 240 ഓളം ബ്രാഞ്ച് ആസ്ഥാനങ്ങളിൽ പതാ ക ഉയർത്തൽ നടത്തി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പിൽ ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് പതാക ഉയർത്തി.
പി.കെ നസീർ, റ്റി.കെ ജയൻ, ബി.ആർ അൻഷാദ്, ഷക്കീല നസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours