Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

വാഴൂർ: പുതുസംരംഭകർക്ക് മാർഗനിർദ്ദേശവും പ്രോത്സാഹനവും നൽകുന്നതിനായി വാഴൂർ ഗ്രാമപഞ്ചായത്തും ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല നടന്നു. വാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രെഫ [more…]