സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Estimated read time 0 min read
Share :
പാലാ ഫാത്തിമ കണ്ണാശുപത്രിയും,  പൊൻകുന്നം വൈസ്മെൻസ് ക്ലബും,  സംയുക്തമായി സംഘടിപ്പിച്ച  സൗജന്യ നേത്ര ചികിത്സാ പരിശോധന ക്യാമ്പ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു . കേരള ഗവൺമെന്റ്ചീഫ് വിപ്പ് ഡോ എൻ ജയരാജ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ റോബി അൽഫോൻസ് തോമസ് അധ്യക്ഷൻ ആയിരുന്നു. പൂ ർണ്ണമായി സൗജന്യമായി നടത്തിയ ക്യാമ്പിൽ  100 ഓളം ആളുകൾ പങ്കെടുത്തു.  നേത്ര പരിശോധനയും,ആവശ്യം ഉള്ള മരുന്നുകളും ഈ ക്യാമ്പിൽ വിതരണം ചെയുകയുണ്ടായി.
ഫാത്തിമ കാണാശു പത്രിയിലെ ഡോ. ലിസ്ബെത്ത് ടോം, ഷാൻജോ വിൽസൺ,  സുമേഷ് വി നായർ, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ജീവനക്കാർ ആണ് ക്യാമ്പ് നടത്തിയത്. തോമസുകുട്ടി രാജകുലം, സജേഷ് കുമാർ പി ആർ, കെ എസ് ഗോപിനാഥ പിള്ള,  തോമസ് ജോർജ്, കെ വി ഫിലിപ്പ്, രാജീവ്‌ കുമാർ, സെബാസ്റ്റ്യൻ മാത്യു, കൈലാസ് സേട്ടു, കാർ ത്തിക ശ്രീകാന്ത്, സിസിമോൾ തോമസ്, അമ്മിണികുട്ടി അമ്മ, റാണി മോൻസ്, രജനി ബുവൻ,ഗൗതം ശങ്കർ, വൈഗ ലക്ഷ്മി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours