Author: Editor kanjirappallyreporters
കാരുണ്യ ഭവനം താക്കോൽ കൈമാറ്റം നിർവഹിച്ചു
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പ ദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ [more…]
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം; റിനോഷ് രാജേഷ് പ്രസിഡണ്ട്; ലിനു കെ ജോൺ സെക്രട്ടറി
കാഞ്ഞിരപ്പള്ളി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം, കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റിനോജ് രാജേഷ് അധ്യക്ഷനാ യി. സംഘാടകസമിതി ചെയർമാൻ ടി കെ ജയൻ സ്വാഗതം പറഞ്ഞു. [more…]
ചേനപ്പാടി – കിഴക്കേക്കര- ഹെൽത്ത് സെന്റർ പടി റോഡ് ഉദ്ഘാടനം ചെയ്തു
ചേനപ്പാടി കിഴക്കേക്കര ഭഗവതി ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഹെൽത്ത് സെന്റർ പടിയിലേക്കുള്ള റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 30 ല ക്ഷം രൂപയും, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന [more…]
ബ്ളാക്ക് ഗ്രാമസഭാ യോഗം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണമായി ബന്ധപ്പെട്ട് നടത്തിയ ബ്ളാക്ക് ഗ്രാമസഭാ യോഗം പ്രസിഡൻ്റ് പി.എ.ഷെമീറിൻ്റെ അധ്യക്ഷത യി ൽ ജില്ലാ പഞ്ചായത്തംഗം പി. ജീരാജ് ഉദ്ഘാടനം ചെയ്തു. [more…]
ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 106- ാം മത് വാർഷികാഘോഷം
പാറത്തോട് : ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 106- ാം മത് വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ ജോഷി തോമസ്, സോണിയ വർഗീസ്, അൻസൽന എം. എച്ച് എന്നിവരുടെ യാത്രയയപ്പ് സമ്മേളനo [more…]
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടിയിട്ട് ഒരാഴ്ച. കരാര്‍ പുതുക്കി നല്‍കാന്‍ വൈകിയതോടെയാണ് കാൻ്റിൻ്റെ പ്രവർത്തനം നിലച്ചത്.ഇതോടെ രോഗി കളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ക്കും [more…]
അമൽജ്യോതി കോളേജ് ഓഫ് എൻഞ്ചിനിയറിങ്ങിൽ പുതുതായി ബിസിനസ് സ്കൂൾ ആരംഭിക്കുന്നു
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (ABS) സ്കൂൾ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ ഡിഗ്രി പ്രോഗ്രാം ആയി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (BBA HONOURS) [more…]
എം കെ ഷമീർ ക്യാപ്റ്റനായി നയിച്ച പ്രചരണ ജാഥ പുസ്തകവണ്ടിക്ക് സ്വീകരണം
കെ പി സി സി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026 ” പരിപാടിയുടെ പ്രചരനാർത്ഥം സംസ്കാര സാഹിതി [more…]
പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ജില്ലയിലെ ബിജെപി മെമ്പർമാർ പുറപ്പെട്ടു
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും മികച്ച പ്രകടനത്തോടെ പ്രതിപക്ഷ സ്ഥാനത്ത് എത്തുകയും ചെയ്ത തദ്ദേശസ്ഥാപനങ്ങൾ നിന്നും തിരഞ്ഞെ ടുക്കപ്പെട്ട മെമ്പർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാൻ കോട്ടയം ഈസ്റ്റ് ജില്ലയിൽ നിന്നും പുറപ്പെട്ട [more…]
പൊതു പണിമുടക്ക് പ്രചരണ ജാഥ
വ്യാഴാഴ്ച നടക്കുന്ന പൊതു പണിമുടക്കിൻ്റെ പ്രചരണാർത്ഥo സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തുതു.ജാഥാ ക്യാപ്റ്റൻ പി കെ [more…]
