Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യനെ ഇറക്കുവാനൊരുങ്ങി ബിജെപി

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കാൻ ബിജെപി തീരുമാനിച്ചതായി സൂചന. കോട്ടയം ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡല ങ്ങളിൽ ഒന്നായി ബിജെപി കരുതുന്ന സ്ഥലമാണ് കാഞ്ഞിരപ്പള്ളി. വി.എൻ മനോജ് മത്സരിച്ച സമയത്തു ലഭിച്ച 32,000 [more…]