Tag: Punchagusthi Kanjirappally
ഓൾകേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽജോതി എൻജിനീയറിങ്ങ് കോളേജ്
കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺ കുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ അന്ന സുനിൽ രണ്ട് വെള്ളിയും, 90കിലോ വിഭാഗത്തിൽ ഹിബ [more…]
