Estimated read time 1 min read
വിശ്വാസം

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻനമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയു ടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കർഷക പുര [more…]