മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 1 min read
Share :

മരിച്ച നിലയിൽ കണ്ടെത്തി : വാഴൂർ ഈസ്റ്റ്‌, ചെങ്കൽ പള്ളി -ഏദെൻ സ്കൂൾ റോഡ് സൈഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ആണ് മേസ്തിരി മുരുകൻ എന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വേണ്ട മേൽ നടപടികൾ സ്വീകരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours