Author: Editor kanjirappallyreporters
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ
പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പുഷ്പകുമാരി പി.കെ (52)യാണ് പൊൻകുന്നം [more…]
EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം
അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, ബീഫാം, നഴ്സിംഗ്, സ്റ്റഡി [more…]
എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ
എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി അവർ ഒത്തുകൂടി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമമായിരുന്നു വേദി.1965 -77 കാലഘട്ടത്തിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാത്ഥികളുടെ സംഗമമാണ് സെൻ്റ് ഡൊമിനിക്സ് കോളജിൽ നടന്നത്. [more…]
ഇടുക്കിയിൽ രാത്രി യാത്രയും ഓഫ് റോഡ് സവാരിയും നിരോധിച്ചു
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാനിയന്ത്രണങ്ങൾ. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, [more…]
ഇത് താൻനടാ കേരളാ പോലീസ്; വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്
സിസിടിവി ദൃശ്യങ്ങൾ തുണച്ചു. വൃദ്ധയെ ഇടിപ്പിച്ച ശേഷം കടന്നുകളഞ്ഞ വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്.മുണ്ടക്കയം പുതുപറമ്പിൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ വാഹനമാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ [more…]
ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ
ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ ശനിയാഴ്ച്ച രാവിലെ ഒമ്പതര മുതലാണ് ട്രാൻസ്ഫോർമർ പണിമുടക്കിയത്. ഉച്ചക്ക് കുറച്ച് നേരം വന്നതൊഴിച്ചാൽ പൂർണ സമയവും വൈദ്യുതി ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന ഭാഗത്ത് ഇതോടെ [more…]
മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു
എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്ന തിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. മുക്കൂട്ടുതറ ടൗണിനോട് ചേർന്ന് സ്ഥലമുള്ള ജലീൽ [more…]
മതസൗഹാർദ്ദത്തിന്റെ പെരുമ വിളിച്ചോതി പെരുവന്താനം
പെരുവന്താനത്തിന്റെ മതസൗഹാർദ്ദം നാടിന് മാതൃകയാവുകയാണ്. നാട്ടിൽ വർഗീയതയും ജാതി വേർതിരിവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പെ രുവന്താനം മതസൗഹാർദത്തെ ഊട്ടി ഉറപ്പിക്കുന്നത്. പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന [more…]
കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിലെ സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിക്കണം
കൊട്ടാരക്കര -ദിണ്ടികൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ അപകടങ്ങൾ പതിവാണ്. ശബരിമല സീസണിൽ അന്യസംസ്ഥാന ങ്ങളിൽ നിന്നടക്കം നിരവധി തീർത്ഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്.ശബരിമല സീസണിലെ അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയായിരുന്നു സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പകലെന്നോ രാത്രിയെന്നോ [more…]
ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ് കുട്ടപ്പൻചേട്ടൻ
ചിറക്കടവ് സ്വദേശിയായ വി ടി ചെറിയാൻ എന്ന കുട്ടപ്പൻചേട്ടൻ ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ്. ഒന്നും രണ്ടുമല്ല ആയിരക്കണ ക്കിന് കിണറുകൾക്കും, കുഴൽ കിണറുകൾക്കും സ്ഥാനം കണ്ടയാളാണ് ഇദ്ദേഹം. ഈ വേനൽക്കാലത്തും കുട്ടപ്പൻചേട്ടൻ തിരക്കിലാണ്. [more…]
