എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: പ്രസിഡണ്ടായി അസ്ലം മുഹമ്മദ് കാസിമും, സെക്രട്ടറിയായി ലിനു കെ ജോണും

Estimated read time 0 min read
കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ചു കൃഷ്ണ ജി റ്റി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമ ൽ ഡൊമിനിക് പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പികെ നസീർ,ആസിഫ് അമാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സഞ്ജയ് പി ജെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനം 25 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അസ്ലം മുഹമ്മദ് കാസിമും, സെക്രട്ടറിയായി ലിനു കെ ജോണും, ജോയിൻ സെക്രട്ടറിമാ രായി അജ്മൽ നൗഷാദും, അമൽ ഡൊമനിക്കും, വൈസ് പ്രസിഡന്റുമാറായി ഭാവയാമി സേതുനാഥും, ആസിഫ് ബിൻ കരീമും, സെക്രട്ടറിയേറ്റ് അംഗങ്ങളായി ജോ ർജ് എം രാജു, ആദിൽ ഷാ, അൽത്താഫ് വി നിജാസ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

You May Also Like

More From Author

+ There are no comments

Add yours