Author: Editor kanjirappallyreporters
നേരറിയാൻ സിബിഐ വീണ്ടും വരുന്നു
ജെസ്ന മരിയ ജയിംസ് തിരോധാനകേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന്വേഷണം തുടങ്ങും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. കണ്ണിമലയ്ക്കും പുഞ്ചവയലിനും ഇടയിലുള്ള [more…]
പാലിയേറ്റീവ് ഹോം കെയറിന് കടയനിക്കാട് വി മല പൂവർ ഹോമിൽ നിന്ന് തുടക്കമായി
കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറും, വെള്ളാവൂർ ഗ്രാമപഞ്ചായത്തും സഹകരിച്ചുകൊണ്ട് നടത്തുന്ന പാലിയേറ്റീവ് ഹോം കെയറിന് കടയനിക്കാട് വി മല പൂവർ ഹോമിൽ നിന്ന് തുടക്കമായി. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ [more…]
തമിഴ്‌നാട് കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ
ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ.വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. [more…]
സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ [more…]
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം : മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കീച്ചൻപാറ ഭാഗത്ത് പുളിഞ്ചുവട്ടിൽ വീട്ടിൽ ചാണ്ടി എന്ന് വിളിക്കുന്ന സുവിൻ ക്രിസ്റ്റി (30) എന്നയാളെയാണ് [more…]
മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ
കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന് രാവിലെ 8:30 മുതൽ പെരുവന്താനം സെന്റ് [more…]
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു വയസ്സുകാരനായ കുട്ടി മരിച്ചു
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുലാപ്പള്ളി നാറാണംതോട്ടിലായിരുന്നു അപകടം. മൂന്നു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു [more…]
വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും, തെരഞ്ഞെടുപ്പും, കുടുംബ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് ജോ ജോ പാമ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം [more…]
കണമലയിൽ കാട്ടാനയുടെ വിളയാട്ടം വീണ്ടും
കണമലയിൽ കാട്ടാനയുടെ വിളയാട്ടം വീണ്ടും. മാട്ടെപ്ലാക്കൽ സുധാകരന്റെ കൃഷികൾ ആന നശിപ്പിച്ചു. വാഴ, കമുക്, തെങ്ങ് എന്നിവ ഉൾപ്പടെ കൃഷികൾ നശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞയിടെയായി കാട്ടാനകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. പമ്പാവാലി തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ [more…]
കിലോയ്ക്ക് 400 രൂപ ഇടിഞ്ഞ് കൊക്കോക്കുരു വില 600 രൂപയില്‍
1200 രൂപ കുതിപ്പിനു പിന്നാലെ കൊക്കോ ഞൊടിയിടെ കൂപ്പുകുത്തി. പത്തു ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 400 രൂപ ഇടിഞ്ഞ് കൊക്കോക്കുരു വില 600 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 220 രൂപയായിരുന്ന കൊക്കോ വിലയില്‍ [more…]
