ചിങ്ങം ഒന്ന് – കർഷകദിനം – കർഷകരെ ആദരിക്കൽ

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി :   ചിങ്ങം ഒന്ന് – കർഷക ദിനത്തിൽ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉൾപ്പെട്ട കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2026 ജൂലൈ 30

1. മികച്ച സമ്മിശ്ര കർഷകൻ | 2.മുതിർന്ന കർഷകൻ | 3.മികച്ച വനിതാ കർഷക | 4.മികച്ച SC വിഭാഗത്തിൽ ഉൾപ്പെട്ട കർഷകൻ/കർഷക | 5.യുവ കർഷകൻ/കർഷക | 6.മികച്ച വിദ്യാർത്ഥി കർഷക / കർഷകൻ | 7.മികച്ച കർഷക തൊഴിലാളി | 8.മികച്ച ജൈവ കർഷകൻ  എന്നീ വിഭാഗത്തിൽപെട്ട കർഷകരിൽ നിന്ന് അപേക്ഷകൾ 30.07.2026 വരെ കൃഷി ഭവനിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം കൃഷി ചെയ്യുന്ന വിളകളുടെ വിവരം, സ്ഥല വിസ്തൃതി, എന്നിവ കൂടി ഉൾപെടുത്തുക. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അവാർ ഡ് ലഭിച്ചവരെ പരിഗണിക്കുന്നതല്ല. അപേക്ഷകൾ നേരിട്ടോ കാർഷിക വികസന സമിതി അംഗങ്ങൾ മുഖേനയോ സമർപ്പിക്കാവുന്നതാണന്ന്  കാഞ്ഞിരപ്പള്ളി  കൃഷിഓഫീസർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours