Estimated read time 1 min read
കലാലയം

അധ്യയന വർഷം ആഘോഷമാക്കുവാൻ വമ്പൻ ഓഫറുകളുമായി അറ്റ്ലസ്

വേനലവധി കഴിഞ്ഞ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണികളും ഉണർന്നു. ഈ അധ്യയന വർഷം ആഘോഷമാക്കുവാൻ വമ്പൻ ഓഫറുകളുമായി അറ്റ്ലസ് തയ്യാറായിക്കഴിഞ്ഞു. പുത്തൻ അധ്യയനത്തിലേക്കാവിശ്യമായ പുത്തനുടുപ്പുകളും പഠനോപകരണങ്ങളും ഏറ്റവും കുറഞ്ഞ [more…]

Estimated read time 1 min read
Leading വിനോദം

വെറും അഞ്ച് മാസം; ചരിത്രത്തിലാദ്യമായി 1000 കോടി കടന്ന് മലയാള സിനിമ

2024 ആരംഭിച്ചത് മുതൽ മലയാള സിനിമാ മേഖല ഏറ്റവും കൂടുതൽ കേട്ടൊരു കാര്യമുണ്ട്. ഇത് മോളിവുഡിന്റെ സുവർണ കാലഘട്ടം. ജനുവരി മുതൽ ഇറങ്ങിയ ഓരോ സിനിമകളും നേടിയ ബ്ലോക്ബസ്റ്റർ വിജയങ്ങൾ തന്നെ ആയിരുന്നു അതിന് [more…]

Estimated read time 0 min read
കലാലയം

എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ 100% വിജയവുമായി പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി.എസ്.സി സൈബർ ഫോറൻസിക്കിനു 100% വിജയത്തിന്റെ പൊൻ തിളക്കത്തിലാണ് പെരു വന്താനം സെന്റ്‌. ആന്റണീസ് കോളേജ്. പരീക്ഷ എഴുതിയ  മുഴുവൻ വിദ്യാർഥികളും 5 എ പ്ലസ് ഗ്രേഡും നിരവധി എ ഗ്രേഡുകളോടുകൂടി [more…]

Estimated read time 1 min read
കലാലയം

സൗജന്യ പി എസ് സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കാ യുള്ള  പരിശീലന കേന്ദ്രത്തില്‍ 2024  ജൂലൈ 1 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി [more…]

Estimated read time 0 min read
പഞ്ചായത്ത്

പാറത്തോട്ടിൽ മഴക്കാലപൂര്‍വ്വ ശുചീക്കരണം മെഗാ ക്ലീനിങ് മെയ് 21ന്

മഴക്കാലപൂര്‍വ്വ ശുചീകരണത്തോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 21 രാവിലെ 10 മണിക്ക് പാറത്തോട് ടൌണില്‍ മെഗാ ക്ലീനിംഗ് ഉദ്ഘാടനവും മെയ് 22, 23, 24 തീയതികളിലായി വിവിധ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും [more…]

Estimated read time 1 min read
Featured Leading അപകടം

ഗയ്സ് എനിക്ക് ഒന്ന് ഉറങ്ങണം; മുറി പൂട്ടി 2 വയസ്സുകാരിയുടെ ഉറക്കം; രക്ഷകരായി അഗ്നിരക്ഷാസേന

മുറിയിൽ കയറി വാതിലടച്ച് 2 വയസുകാരി. പാതിരാത്രിയിൽ നെട്ടോട്ടമോടി വീട്ടുകാർ.ഒടുവിൽ രക്ഷകരായി മാറി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗ സ്ഥർ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടുകാർക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിൻ്റെ [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിൻ്റെ തൂണുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. പ്ര ളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമാണ് ഇവിടെ പുതിയ പാലത്തിൻ്റെ നിർമ്മാണംനടക്കുന്നത്. പ്രളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമായി [more…]

Estimated read time 0 min read
കലാലയം

അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ജിഎച്ച്എസ്എസിൽ നടക്കുന്ന യുപി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാ സ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപകർ സ്വയം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഇടുപ്പ് മാറ്റിവെയ്ക്കൽ: അപൂർവ്വ നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: കുമളി സ്വദേശിയായ നാൽപ്പത്തെട്ടുകാരൻ്റെ പൂർണ്ണമായി തേഞ്ഞ രണ്ടു ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റി വെയ്ക്കുന്ന അപൂർവ്വ ശസ്ത്രക്രി യാ നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കഴിഞ്ഞ 25 വർഷത്തോളമായി ഇടുപ്പ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഇടുക്കിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  വിനോദസഞ്ചാരികൾക്കായി മുന്നറിയിപ്പ്

കാലാവസ്ഥ വകുപ്പ് ഞായർ, തിങ്കൾ  ( 19 ,20 ) ഇടുക്കിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറി യിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര [more…]