അധ്യയന വർഷം ആഘോഷമാക്കുവാൻ വമ്പൻ ഓഫറുകളുമായി അറ്റ്ലസ്

Estimated read time 1 min read

വേനലവധി കഴിഞ്ഞ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണികളും ഉണർന്നു. ഈ അധ്യയന വർഷം ആഘോഷമാക്കുവാൻ വമ്പൻ ഓഫറുകളുമായി അറ്റ്ലസ് തയ്യാറായിക്കഴിഞ്ഞു. പുത്തൻ അധ്യയനത്തിലേക്കാവിശ്യമായ പുത്തനുടുപ്പുകളും പഠനോപകരണങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ  ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കുകയാണ് അറ്റ്ലസ്

സ്റ്റോറി ബാഗുകളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ തന്നെയാണ്‌ ഇത്തവണയും താരം. വ്യത്യസ്തതരം ബോക്സും വാട്ടർ ബോട്ടിലും പേനയും പെൻസിലും അടങ്ങുന്ന ഒരു നീണ്ട നിര തന്നെ ഇത്തവണയും വിപണിയിലുണ്ട്‌. വിവിധ തരത്തിലുള്ള ബാഗുകൾക്ക് 600 രൂപ മുതലാണ് വില. ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് രണ്ടായിരത്തിന് മുകളിലെത്തും. കുടകൾക്ക് 280 മുതൽ 800 രൂപ വരെയാണ്

അമിത വിലയെ പേടിക്കാതെ ഈ അധ്യയന വര്ഷം ആഘോഷമാക്കുവാൻ വമ്പൻ ഓഫറുകളുമായി അറ്റ്ലസ് ഒരുങ്ങിയിരിക്കുന്നു. CAMALIN & CLASSMATES നോട്ട്  ബുക്കുകൾ രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം..പെൻസിൽ പൗച്ചുകൾ 19  രൂപ. വാട്ടർ ബോട്ടിൽ 69  രൂപ,കിഡ്സ് ബെൽറ്റുകൾ 29  രൂപ, സ്റ്റുഡന്റസ് ബെൽറ്റുകൾ 49  രൂപ, ബ്രാൻഡഡ് സ്കൂൾ ബാഗുകൾ 349 രൂപ, ട്രെൻഡി പപ്പി ബാഗുകൾ 149 രൂപ, കിഡ്സ് അംബ്രല്ല 199 രൂപ, സ്‌കൂബി ഡേ ബാഗുകൾ വൻവിലക്കുറവിൽ.

ബൾക്ക് ഓർഡറുകൾക്കു സ്പെഷ്യൽ കൗണ്ടറുകൾ. ബ്രാൻഡഡ് ബാഗും നോട്ട്ബുക്കുകളും തുടങ്ങി 7 ഉത്പന്നങ്ങൾ  അടങ്ങിയ സ്കൂൾ കിറ്റിന് വെറും 799 /-  രൂപ മാത്രം.ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഓഫറുകൾ ഉപഭോകതാക്കൾക്കായി എന്നും നൽകുന്ന അറ്റ്ലസിൽ സ്കൂൾ സീസണിനോട് അനുബന്ധിച്ചു നിരവധി ഓഫറുകൾ ആണ് ഒരുങ്ങിയിരിക്കുന്നത്.

വിലക്കുറവിനൊപ്പം മികച്ച ഗുണമേന്മയും ഉറപ്പാക്കി സ്കൂളിലേക്ക് ആവശ്യമായ എല്ലാ പ്രൊഡക്ടുകളും ഉപഭോക്താക്കൾക്കായി അറ്റ്ലസിൽ തയ്യാറായിക്കഴിഞ്ഞു. വസ്ത്രവ്യാപാര രംഗത്തു വിലക്കുറവിന്റെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച അറ്റ്ലസ് ഇപ്പോൾ സ്കൂൾ സീസണിൽ വിലക്കുറവിന്റെ  മറ്റൊരു വിപ്ലവത്തിന് തയ്യാറായിക്കഴിഞ്ഞു

You May Also Like

More From Author

+ There are no comments

Add yours