Author: Editor kanjirappallyreporters
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് പ്രകാശിപ്പിച്ചു.എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ലിനു കെ ജോൺ, ഏരിയ [more…]
സുവിശേഷവല്‍ക്കരണവും വിശ്വാസ പരിശീലനവും സഭയുടെ പ്രമുഖ ദൗത്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സുവിശേഷവല്‍ക്കരണവും വിശ്വാസ ജീവിത പരിശീലനവും സഭയുടെ എക്കാലത്തെയും പ്രധാന ദൗത്യങ്ങളാണെന്നും ഇവയില്‍ സഭയുടെ മുഴു വന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നുവെ ന്നും വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ച് മാര്‍ ജോസ് പുളിക്കല്‍ [more…]
കാലവർഷത്തിനു മുന്നോടിയായി ടീം എമർജൻസിക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ട്രെയിനിങ് നൽകി
ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി. കടന്നു വരുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം. ഉരുൾപൊട്ടൽ. ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ [more…]
ആ കുടുംബത്തെ നമ്മുക്ക് ചേർത്ത് പിടിക്കാം
വാഹനപകടത്തിൽ മരണമടഞ്ഞ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോബിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച എറണാ കുളം പട്ടിമറ്റത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് രണ്ട് കുഞ്ഞുങ്ങളും, ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു ജോബി [more…]
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38), ചിറക്ക ടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് [more…]
റോഡ് തകർന്നതോടെ ദുരിതത്തിലായി കരിനിലം- പശ്ചിമ- കുഴിമാവ് നിവാസികൾ
മുണ്ടക്കയത്തുനിന്നും കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം- പശ്ചിമ- കുഴിമാവ് റോഡ്. പശ്ചിമ, കൊട്ടാരംകട അടക്കമു ള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ റോഡ്. കൂടാതെ ചരിത്രപ്രസിദ്ധമായ പശ്ചിമ ദേവി [more…]
കാഞ്ഞിരപ്പള്ളി ടൗണിലെ കാമറകൾ മിഴിയടച്ചിട്ട് വർഷങ്ങൾ; നടപടി സ്വീകരിക്കാതെ അധികൃതർ
കാഞ്ഞിരപ്പള്ളി ടൗണിലെ കാമറകൾ മിഴിയടച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ടൗണിൽ സ്ഥാപിച്ച 16 കാമറകളുടെ പ്രവർത്തനമാണ് നിലച്ചിരിക്കുന്നത്. പേട്ടക്കവല, ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, [more…]
മഴയും ഗതാഗതക്കുരുക്കും: കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം
മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയത്തോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയത് മണിക്കൂറോളം. രാവിലെ മഴയ്ക്കൊപ്പം തുടങ്ങിയ ഗതാഗത ക്കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഉച്ചയ്ക്ക് മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ഗതാഗതക്കുരുക്കിന് ഒരു ശമനമുണ്ടായില്ല. കുരിശുങ്കല്‍ ജം ഗ്ഷ ന്‍, പുത്തനങ്ങാടി [more…]
റാങ്ക് നേട്ടങ്ങളുടെ പൊൻ തിളക്കത്തിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി.എസ്.സി സൈബർ ഫോറൻസിക്കിനു 100% വിജയം ഉൾപ്പെടെ ബി.ബി.എ, ബി. സി.എ, ബി. എസ്.സി, സൈബർ ഫോറൻസിക്, ബി.എസ്.സി ഫാഷൻ ഡിസൈനിംഗ് എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്ക് തിളക്കമുള്ള [more…]
ഏന്തയാർ ഈസ്റ്റിൽ വീണ്ടും താത്കാലിക പാലം
ഏന്തയാർ ഈസ്റ്റിൽ വീണ്ടും താത്കാലിക പാലം ഒരുങ്ങുന്നു. കഴിഞ്ഞ പ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെയാണ് മേഖലയിലേക്കുള്ള യാത്രാദുരിതം ആരംഭിക്കുന്നത്. കൊക്കയാർ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖല ഒറ്റപ്പെട്ടതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പുല്ലക്കയാറിന് [more…]
