Estimated read time 0 min read
Leading നാട്ടുവിശേഷം

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുക; ഡിവൈഎഫ് ഐ

കൂട്ടിക്കലിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച ഓർക്കിഡ്  കൺസിൽട്ടൻസി ഉടമ അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിനെ തി രെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക് [more…]

Estimated read time 0 min read
Uncategorized

കത്തോലിക്ക കോണ്‍ഗ്രസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കത്തോലിക്ക കോണ്‍ഗ്രസ് ആനക്കല്ല് സെന്‍റ് ആന്‍റണീസ് യൂണിറ്റും പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. എം.ജെ. സെബാ സ്റ്റ്യന്‍ എംഎല്‍എ ക്യാന്പ് ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം

കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം ഏർപ്പെടുത്തി | കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടു ള്ള തിനാൽ ഇടുക്കി ജില്ലയിലെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ്  ജീവധാര പദ്ധതിയുടെ ഉദ്ഘാടനം  തിങ്കളാഴ്ച  രാവിലെ 10.30-ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ   ഓഡിറ്റോറിയത്തിൽ നടക്കും. സ്വരുമ [more…]

Estimated read time 0 min read
കാർഷികം

ചന്ദന കൃഷി വ്യാപകമാക്കുക; കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി ചന്ദന മരത്തിന്‍റെ കൃഷി വ്യാപകമാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്‍റ് ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍ അറിയിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനക്കല്ല് [more…]

Estimated read time 0 min read
പഞ്ചായത്ത്

ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്ക്ക രണ സെമിനാറും നടത്തി. വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് പി.എ.ഷെമീർ  ഉദ്ഘാടനം ചെയ്തു. [more…]

Estimated read time 1 min read
വിശ്വാസം

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല:ജനറൽ ബോഡിയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല: വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.. കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ വാർഷിക ജനറൽ ബോഡി സമ്മേളനവും 2026-28 [more…]

Estimated read time 1 min read
കാർഷികം

ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവും

ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവും | നാലു കോടിയില്‍പരം വിത്തുകളും 25000 ഫലവൃക്ഷത്തൈകളും വിതരണം ചെയ്യും പാറത്തോട്: ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും. ഇന്‍ഫാം ദേശീയ [more…]

Estimated read time 0 min read
കലാലയം

പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രൈമറി തല പ്രവേശനോത്സവം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ.ഷെമീർ. പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രൈമറി തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂളുകൾക്ക് [more…]

Estimated read time 0 min read
Leading പഞ്ചായത്ത്

ലേലം അട്ടിമറിച്ചത് പഞ്ചായത്ത് ഭരണ സമതിയെന്ന് കോൺഗ്രസ്

ചിറക്കടവ് പഞ്ചായത്ത്‌ കാർഷിക ഷോപ്പിംഗ് കോംപ്ലക്സിലെ 17 മുറികളുടെ ലേലത്തിൽ നടന്ന അട്ടിമറി സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമതിയും പ്രസിഡന്റും ചേർന്നുള്ള ഒത്തുകളി ആണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന [more…]