Estimated read time 0 min read
Leading നാട്ടുവിശേഷം

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുക; ഡിവൈഎഫ് ഐ

കൂട്ടിക്കലിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച ഓർക്കിഡ്  കൺസിൽട്ടൻസി ഉടമ അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിനെ തി രെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക് [more…]