Tag: Medical Camp Campaign
കത്തോലിക്ക കോണ്‍ഗ്രസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കത്തോലിക്ക കോണ്‍ഗ്രസ് ആനക്കല്ല് സെന്‍റ് ആന്‍റണീസ് യൂണിറ്റും പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. എം.ജെ. സെബാ സ്റ്റ്യന്‍ എംഎല്‍എ ക്യാന്പ് ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് [more…]
