Estimated read time 1 min read
നാട്ടുവിശേഷം

ചിറക്കടവ് തിരുനീലകണ്ഠന് പുതിയ ആലയത്തിൽ

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് പുതിയ ആനത്തറി നിർമിച്ച് സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ തിരു നീലകണ്ഠന്റെ ‘ഗൃഹപ്രവേശം’ നടന്നു. ക്ഷേത്രദർശനത്തിന് ശേഷം പൂമാലയണിഞ്ഞ് കുറി തൊട്ടാണ് തിരുനീലകണ്ഠനെ ആനത്തറിയിലേക്ക് ആനയിച്ചത്. [more…]

Estimated read time 1 min read
ക്രൈം

1.108 കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി ചെങ്ങന്നൂരിൽ  പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ഇലഞ്ഞിമേൽ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി  മുണ്ടക്ക യം സ്വദേശിയെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് [more…]

Estimated read time 1 min read
കലാലയം

സെൻ്റ് ഡൊമിനിക്സിൽ ആസ്ട്രോഫിസിക്സ് ശിൽപശാല ജൂൺ 26, 27 തീയതികളിൽ

കാഞ്ഞിരപ്പള്ളി: ആസ്ട്രോഫിസിക്സിൽ ലോകത്തിലെ മുൻനിര ഗവേഷണ സ്ഥാപനമായ പൂനയിലെ ഐയുസിഏഏ  (ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ആസ്ട്രോണമി ആൻ്റ് ആസ്ട്രോഫിസിക്സ്) യുമായി  സഹകരിച്ച് സെന്റ് ഡൊമിനിക്സ് കോളജ് ഫിസിക്സ് വിഭാഗം ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി [more…]

Estimated read time 0 min read
കലാലയം

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്‍റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മനോജ് [more…]

Estimated read time 0 min read
പഞ്ചായത്ത്

വാഴൂർ പഞ്ചായത്തിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുതുടങ്ങി

വാഴൂർ: ദേശീയപാതയോരത്ത് കൊടുങ്ങൂരിലുളള വാഴൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു തുടങ്ങി. ഏത് നേരവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള കെട്ടിടം രണ്ടാഴ്ച മുൻപാണ് പൊളിച്ചുമാറ്റാൻ കരാർ ചെയ്തത്. മൂന്ന് നിലകളോട് കൂടിയ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ [more…]

Estimated read time 1 min read
Uncategorized കലാലയം

ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷവും അനുമോദനവും

കാഞ്ഞിരപ്പള്ളി ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയദിനാഘോഷവും അനുമോദനവും സ്‌കൂൾ അങ്കണത്തിൽ നടന്നു. 2025-26 അദ്ധ്യയന വർഷത്തിൽ SSLC, XII പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A + കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ശബരി റെയിൽപ്പാത: പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആക്‌ഷന്‍ കൗണ്‍സില്‍

അങ്കമാലി-എരുമേലി ശബരിപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദ നം നല്‍കി. ഹൈക്കോടതിയില്‍ റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള [more…]

Estimated read time 0 min read
രാഷ്ട്രീയം

യുവജനങ്ങൾക്ക് നാട്ടിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കും: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

​പൊൻകുന്നം: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ് ഇവിടുത്തെ യുവജനങ്ങളെന്നും, അവർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കും അന്യ നാടുകളിലേക്കും ചേക്കേറുന്ന സാഹചര്യം മാറണമെന്നും സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് പറഞ്ഞു. [more…]

Estimated read time 1 min read
പഞ്ചായത്ത്

എരുമേലി; സമഗ്ര വികസന പാക്കേജ് സമർപ്പിച്ചു കോൺഗ്രസ്‌

ശബരിമല തീർത്ഥടാനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന കേന്ദ്രമായ എരുമേലിയുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചും അടിയന്തിരമായി നടത്തേണ്ട സമഗ്ര വികസന പാക്കേജ് സംബന്ധിച്ചും ഉള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എരുമേലി മണ്ഡലം കമ്മിറ്റിയുടെ നിവേദനം പൂഞ്ഞാർ MLA [more…]

Estimated read time 0 min read
നാട്ടുവിശേഷം

സാംസ്‌കാരികനിലയത്തിൽ നടക്കുന്നത് വാഹനപാർക്കിംഗും ആക്രിസംഭരണവുമെന്ന് ആരോപണം

ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ  പൊൻകുന്നം ശാന്തിഗ്രാം സാംസ്‌കാരികനിലയത്തിൽ അങ്കണവാടി പ്രവർത്തിക്കുന്ന വളപ്പ് ഇപ്പോൾ വാഹനപാർക്കിങ് കേന്ദ്രവും ആ ക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെ [more…]