Author: Editor kanjirappallyreporters
പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം
അനിയന്ത്രിതമായി അടിക്കടി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. [more…]
ട്രൈബൽ സ്കൂളിൽ പഠനോപകരണ വിതരണം നടത്തി എസ്എഫ്ഐ
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഗവൺമെൻറ് ട്രൈബൽ യുപി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡൻറ് അസ്‌ലം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി [more…]
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾക്ക് നേട്ടം
മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾക്ക് നേട്ടം. വനിതകളു ടെ യൂത്ത് ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ ഹിബ ഫാത്തിമ എം.പി ലെഫ്റ്റ് ഹാൻഡിൽ വെള്ളി [more…]
അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം
അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം സിനിമാതാരം കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചി റാണി തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.വി എൻ രാജേഷ്, പിടിഎ പ്രസിഡന്റ് [more…]
വയോധികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 19 വർഷം തടവ്
തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും വിധി ച്ചു. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി [more…]
കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം
കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ചെയർമാൻ ജോസ് കെ മാണി എം.പി ഉൽഘാടനം ചെയ്തു. നിറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ചയും, സിബിസി ഇ പ്ലസ് ടു പരിക്ഷ ഫലത്തിൽ ഉണ്ടായ [more…]
കാഞ്ഞിരപ്പളളി പേട്ട ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം
കാഞ്ഞിരപ്പളളി: 2026 – 27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കാഞ്ഞിരപ്പളളി പേട്ട ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു.ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പ ള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി പ്രഫ. റോണി. കെ. [more…]
ഡി വൈ എഫ് ഐ പഠനോൽസവം
മുരിക്കുംവയൽ ഗവ : എൽപി സ്‌കൂൾ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന സന്ദേശമുയർത്തി മുഴുവൻ കുട്ടികൾക്കും ഡി വൈ എഫ് ഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഡി വൈ [more…]
എരുമേലി ഫൊറോനയില്‍ ബഥേല്‍ സംഗമത്തിന് തുടക്കമായി
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹായം തേടി രൂപതാ മാതൃവേദി, ഇടവകതലത്തില്‍ ഒരു ക്കു ന്ന, എരുമേലി ഫൊറോനയിലെ ബഥേല്‍ സംഗമത്തിന് എയ്ഞ്ചല്‍വാലി ഇടവകയില്‍ തുടക്കമായി. ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി [more…]
സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം
മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ [more…]
