Estimated read time 1 min read
നാട്ടുവിശേഷം

സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ്  ജീവധാര പദ്ധതിയുടെ ഉദ്ഘാടനം  തിങ്കളാഴ്ച  രാവിലെ 10.30-ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ   ഓഡിറ്റോറിയത്തിൽ നടക്കും. സ്വരുമ [more…]