Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മക്കളുടെ വിഷയത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം: അലിഷാക്കിർ മുണ്ടേരി

കാഞ്ഞിരപ്പള്ളി :കാലത്തിനു മുന്നേ നടക്കുന്ന ആൽഫ ജനറേഷൻ യുഗത്തിൽ രക്ഷകർത്താക്കൾ മക്കളെ വളർത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അലി ശാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു.ലഹരിയുടെ വഴികൾ രഹസ്യമായിട്ടാണ് കുട്ടികളിൽ തുറക്കപ്പെടുന്നതെന്നും അദ്ദേഹം [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി രൂപതയുടെ വലിയ സമ്പത്താണ് യുവജനങ്ങൾ: മാര്‍ റാഫേല്‍ തട്ടില്‍

കാഞ്ഞിരപ്പള്ളി രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എംടി വാസുദേവൻ നായർ വിടവാങ്ങി

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു.മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർ ലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാർദ്ധക്യത്തിലും സേവന സന്നദ്ധനായ സുകുമാരനെ ആദരിച്ചു 

പൊൻകുന്നം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പ സേവാ കേന്ദ്രത്തിൽ മണ്ഡലകാലത്ത് വർഷങ്ങളായി രാത്രി  ഉറക്കമുളച്ചിരുന്ന് നി സ്വാർത്ഥ സേവനം നടത്തി വരുന്ന കൊച്ചിലാക്കുന്നേൽ സുകുമാരനെ ആദരിച്ചു. സേവാ കേന്ദ്രത്തിൽ 76 കാരനായ സുകുമാരൻ [more…]

Estimated read time 0 min read
നാട്ടുവിശേഷം

സാമൂഹിക നീതിക്കുവേണ്ടി വാദിക്കുമ്പോൾ വർഗീയവാദിയാക്കാൻ ശ്രമം; വെള്ളാപ്പള്ളി നടേശൻ 

മുണ്ടക്കയം : അധസ്ഥിത വർഗ്ഗ മുൾപ്പെടെയുള്ള  എല്ലാവർക്കും അവകാശപ്പെട്ട സാമൂഹ്യനീതിക്കായി വാദിക്കുമ്പോൾ ചിലർ തന്നെ വർഗീയവാദിയാക്കാനുള്ള സംഘടിതനീക്കം  നടത്തുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം, എസ് എൻ ട്രസ്റ്റ് [more…]

Estimated read time 1 min read
നാട്ടുവിശേഷം സ്പെഷ്യൽ

എഴുപത്തിയഞ്ചാം വയസിലും സഹായി മമ്മൂഞ്ഞ്  സജീവം

കാഞ്ഞിരപ്പള്ളി കോവിൽക്കടവ് മണ്ണാംപറമ്പിൽ കെ കെ മുഹമ്മദ് കുഞ്ഞിന് സഹായി എന്ന പേരു ലഭിച്ചത് മറ്റുള്ളവരെ സഹായിക്കുവാൻ തുടങ്ങിയതോടെയാ ണ്. ആറു വയസു മുതൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങിയിരുന്നു. 1969 മുതൽ കാഞ്ഞിരപ്പളളി [more…]

Estimated read time 1 min read
വിനോദം വിശ്വാസം വീഡിയോസ് സ്പെഷ്യൽ

ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ അകമൊഴിഞ്ഞ സഹായം

ഇരു വൃക്കകളും തകരാറിലായ കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38) ചികിത്സാർത്ഥം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ [more…]

Estimated read time 0 min read
അപകടം

നിയന്ത്രണം വിട്ടെത്തിയ കാർ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു

നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിലെ റബർ ഗോഡൗണിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു. അവധി ദിവ സമായതിനാൽ ഗോഡൗണിലും പരിസരത്തും ആളുകൾ ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി –മണിമല റോഡിൽ [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി

മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമരാവതി ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി. രണ്ട് ബാച്ചുകളായി നൂറോളം സ്ത്രീകളാണ് ഇവിടെ പരിശീലനത്തിന് എത്തുക. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പദ്മനാഭന്റെ  നിർദ്ദേശാനുസരണം [more…]

Estimated read time 0 min read
രാഷ്ട്രീയം

പൈക സാമൂഹ്യ ആരോഗ്യ ക്രേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം: യൂത്ത് ഫ്രണ്ട് എം

മുൻ ധനകാര്യ മന്ത്രി കെ.എം മാണി 20 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിൽ പണിതീർത്ത പൈക ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർമാരു ടെ സേവനം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള [more…]