Tag: Mundakkayam Panchayathu Campaign
ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി
മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമരാവതി ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി. രണ്ട് ബാച്ചുകളായി നൂറോളം സ്ത്രീകളാണ് ഇവിടെ പരിശീലനത്തിന് എത്തുക. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പദ്മനാഭന്റെ നിർദ്ദേശാനുസരണം [more…]
