Estimated read time 1 min read
നാട്ടുവിശേഷം

കൈക്കോട്ടും ചിലങ്കയും ഇന്‍ഫാം കലാസന്ധ്യ ഇന്ന്

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പൊടി മറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് [more…]

Estimated read time 1 min read
രാഷ്ട്രീയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയത്തെ തെരഞ്ഞെടുത്തു. പി.എ. ഷാഹുൽ ഹമീദാണ് ജനറൽ സെക്രട്ടറി. എസ്. സെയ്ഫുദീൻ (SEU) പി.എസ്. സന്തോഷ്കുമാർ (KHSTU) എന്നിവർ വൈസ് ചെയർമാൻമാരും [more…]

Estimated read time 0 min read
കലാലയം കാർഷികം

യുവ തേനീച്ച വളർത്തൽ; മിഷെൽ എലിസബത്ത് ജോസിനു സ്വർണ്ണ മെഡൽ

ഡിസംബർ 18 മുതൽ 21 വരെ ദുബായിൽ വച്ച് നടന്ന യുവ തേനീച്ച വളർത്തൽ കർഷകരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടു ത്ത കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മിഷെൽ [more…]

Estimated read time 0 min read
വിശ്വാസം

പ്രത്യാശയുള്ള തീർത്ഥാടകർ ഉത്സാഹത്തോടെ മുന്നേറും : മാർ ജോസ് പുളിക്കൽ

പ്രത്യാശയുള്ള തീർത്ഥാടകർ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് ക ത്തീഡ്രലിൽ രാവിലെ 6.30 ന് അർപ്പിച്ച പരിശുദ്ധ കുർബാനയോടനുബന്ധിച്ച്  മിശിഹാ വർഷം 2025 ജൂബിലിയുടെ രൂപതാതല [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ. തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന ഒരു ടീമാണ് വിശുദ്ധി സേന. പലരും കരു തുന്നത്  ഇവർ കേവലം ശുചീകരണ തൊഴിലാളികളല്ലന്നുള്ളതാണ് .ഇത്ചരിത്രമെന്ന് സാക്ഷ്യപ്പെടുത്തുന്നു [more…]

Estimated read time 1 min read
കലാലയം നാട്ടുവിശേഷം വിനോദം വീഡിയോസ്

ഓർമ്മച്ചെപ്പ് നിറച്ച് സെന്‍റ്  ഡൊമിനിക്സിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ്’  ആയിരകണക്കിന് പൂർവ്വ വിദ്യാർത്ഥികളുടെ പുനസമാഗമത്തിനു വേ ദിയായിത്തീർന്നു. രാവിലെ കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളേജി ന്‍റെ [more…]

Estimated read time 1 min read
കലാലയം രാഷ്ട്രീയം

മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദുമോൻ വി.ടിയെ അനുമോദിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃപ്പൂണിത്തറ ആർ.എൽ.വി കോളേജ് വിദ്യാർത്ഥി വിദുമോൻ വി.ടിയെ കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ അനുമോദിച്ചു. ചിറക്കടവ് കോടങ്കയം തുണ്ടിയിൽ വിജയപ്പൻ- [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്വിറ്റ്‌സർലണ്ടിലെ നല്ല സുഹൃത്തുക്കളുടെ ക്രിസ്തുമസ് സമ്മാനം; മഞ്ഞപ്പള്ളിയിലൊരു സുന്ദരഭവനം 

കാഞ്ഞിരപ്പള്ളി: അങ്ങകലെ സ്വിറ്റ്‌സർലണ്ടിലെ  നല്ല സുഹൃത്തുക്കൾ കോർത്ത കരങ്ങളെ സ്വരുമ പാലിയേറ്റീവ് കെയർ ചേർത്ത് പിടിച്ചപ്പോൾ കാഞ്ഞിരപ്പള്ളി യിലെ മഞ്ഞപ്പിള്ളിയിലൊരു സുന്ദര ഭവനം. രോഗവും സാമ്പത്തിക പ്രതിസന്ധികളുമലട്ടിയിരുന്ന ഒരു കുടുംബത്തിന് പ്രതീക്ഷയുടെ തിരിനാളം സമ്മാനിച്ചാണ് [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

സഹകാരികൾക്ക് കുടിശ്ശിക നിവാരണത്തിന് സഹായകമാകുന്ന സാന്ത്വനം സഹകാരി പദ്ധതി

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിൽ നിന്നും വായ്പയെടുത്തു സഹകാരികൾക്ക് കുടിശ്ശിക നിവാര ണത്തിന് സഹായകമാകുന്ന രീതിയിൽ സാന്ത്വനം സഹകാരി പദ്ധതി നടപ്പിലാക്കുവാൻ ബാങ്കിന്റെ 12-)മത് വാർഷിക പൊതുയോഗം തീരുമാനിച്ചു. [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

വിവാദമായ മുട്ടയും പാലും കേസിൽ പ്രതിയെ വെറുതെ വിട്ടു കോടതി

കോരുത്തോട് C. K. M HSS സ്കൂളിലെ കായിക വിദ്യാർഥികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയി രുന്ന ഫണ്ട് 2005 കാലത്ത് തട്ടി എടുത്തു എന്ന് ആരോപിച്ച കരാറുകരൻ [more…]