Trending Now
Exclusives
ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തി രോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീ ൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു....
കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്
കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ...
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സിൽ കായിക പരിശീലന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ...
മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയഗാഥ രചിക്കുകയാണ് ചിത്രം....
കാഞ്ഞിരപ്പള്ളികാരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്
ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ യ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാ സ്കരന്റെ ഭാര്യ തങ്കമ്മക്കാണ് കൂടല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ...
അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ...
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ സൗജന്യ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കം
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് കായിക വിഭാഗത്തിന്റെയും കോട്ട യം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ...
ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ...
ഡിസിഎംഎസ് മുൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ എബ്രഹാം നിര്യാതനായി
കാഞ്ഞിരപ്പള്ളി പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം....
എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി സിഎഎം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു
മാധ്യമം ദിനപ്പത്രം കോട്ടയം മുൻ ബ്യൂറോ ചീഫ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി...
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും...
ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തി ൽ) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ( വ്യാഴം,...
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്; പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്. പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ. കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേ...