എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമുക്ക് ഒരു ക്കാം അവർ പഠിക്കട്ടെ പദ്ധതിക്ക് തുടക്കമായി.കോരുത്തോട് കോസടി ഗവർമെൻ്റ് ട്രൈബൽ സ്കൂളിൽ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് പ ഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉൽഘാടനം ചെയ്തു.കോരുത്തോട് ലോക്കൽ സെ ക്രട്ടറി പി കെ സുധീർ, പി കെ സുധാകരൻ, കെ ആർ സെയ്ൻൻ, പി ടി എ പ്രസിഡ ണ്ട് ജയ അജയ് കുമാർ, സ്റ്റാഫ് സെക്രട്ടറി സ്വപ്ന, എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരി യാ സെക്രട്ടറി ലിനു കെ ജോൺ, അസ്ലംലം മുഹമ്മദ്, വി അൽത്താഫ് നിജാസ്, ആ സിഫ് അമാൻ, ആൽവി ൻ, ആദിൻ ഷാ, സ്കൂൾ ഹെഡ്മിസ്ട്രസ് പി ജെ ശോഭനകുമാരി, സി എൻ രാജേഷ് എന്നിവർ സംസാരിച്ചു.