ഒ.എം. ഷാജിയുടെ നിര്യാണത്തിൽ അനുശോചനo

Estimated read time 0 min read
Share :

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റും  ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതിയംഗവുമായ ഒ.എം. ഷാജിയുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി യോഗം ചേർന്ന് അനുശോചന രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ  ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ഷെമീർ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ജീരാജ്, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ,സി.പി.ഐ (എം)ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ്,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സിജോ പ്ലാത്തോ ട്ടം, കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ കെ.എൻ.നൈസാം, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്.ഷിനാസ്, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോയി മുണ്ടാമ്പള്ളി, സെൻട്രൽ ജമാഅത്ത് പ്രസിഡന്റ്‌ പി.എം അബ്ദുൽ സലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുനിൽ തേനമ്മാക്കൽ,ജില്ലാ പഞ്ചായത്ത്‌ അംഗം അഭിലാഷ് ചന്ദ്ര ൻ, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ ആത്രാചേരിൽ,എൻ.സി.പി ദേശീയ സമിതിയംഗം പി.എ.താഹ, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു , കോൺഗ്രസ്  ബ്ലോ ക്ക്‌ ഭാരവാഹികളായ  നായിഫ് ഫൈസി,എം.കെ.ഷമീർ,മാത്യു കുളങ്ങര,അൻവർഷാ കോനാട്ടുപറമ്പിൽ,രഞ്ജു തോമസ്,ഫൈസൽ. എം.കാസിം, മുഹമ്മദ്  സജാസ്, ഷാജി ആ നിത്തോട്ടം, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് ഷിയാസ്,ബിനു കുന്നുംപുറം, അൻവർ പുളിമൂട്ടിൽ, ഫസിലി കോട്ടവാതുക്കൽ  എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours