05:33:03 AM / Sat, Apr 27th 2024

ഓക്സിജന്  ലെനോവയുടെ ദേശീയ  പുരസ്‌കാരം

0
ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ എയർപെടുത്തി യ  ദേശീയപുരസ്‌ക്കാരത്തിന്  കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്സിജൻ അർഹരായി. 2019 - 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗര ങ്ങളിൽ...

LIFESTYLE

TECHNOLOGY

LATEST NEWS

എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്

0
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്.   തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ...

പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു

0
കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക്‌ സ് സ്‌കൂൾ,സെൻ്റ് ഡൊമിനിക്‌സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട...

സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി

0
നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി.കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിലെത്തി യാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. വികാരി ജനറാൾമാ രായ റവ.ഡേ.ജോസഫ്...

STAY CONNECTED

0FansLike
71,460FollowersFollow
0SubscribersSubscribe
- Advertisement -

POPULAR ARTICLES

കൊറോണാ  വൈറസിൻ്റെ പിടിയിൽ നിന്നും മോചിപ്പിക്കുവാൻ എല്ലാവരും രംഗത്തിറങ്ങേണ്ട കാലമാണാതിതെന്നു സി.പി.ഐ.എം

0
മുണ്ടക്കയം: കൊറോണാ  വൈറസിൻ്റെ പിടിയിൽ അമർന്നിരിക്കുന്ന ലോകത്തെ ഇ തിൽ നിന്നും മോചിപ്പിക്കുവാൻ എല്ലാവരും രംഗത്തിറങ്ങേണ്ട കാലമാണാതിതെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് . ഇ എം എസ്- എ...

ഇനി വികസനം അരികേ….

0
REPORT:ANSAR.E.NASAR കാഞ്ഞിരപ്പള്ളി:ബൈപാസിനായി പഞ്ചായത്ത് വക സ്ഥലം വിട്ട് നല്‍കാന്‍ കമ്മറ്റിയുടെ തീരുമാനം. ടൗണ്‍ ഹാള്‍ പൊളിച്ച് നീക്കി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ പുതിയ പഞ്ചായത്തോഫീസ് കെട്ടിടം നിര്‍മ്മിക്കാനും സാധ്യത പരിശോധിക്കുന്നു.എം.എല്‍ എ കൂടി പങ്കെടുത്ത...

റബര്‍ പ്രതിസന്ധി: കേന്ദ്രം 200 രൂപ താങ്ങുവില പ്രഖ്യാപിക്കണം: പി.ജെ. ജോസഫ്

0
കൂവപ്പള്ളി: കേരളത്തിലെ റബര്‍ കര്‍ഷക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്ന തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ.ജോസഫ്. ഈ ആവശ്യം ഉന്നയിച്ച് കേരള...

LATEST REVIEWS