ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി. കാഞ്ഞിരപ്പ ള്ളി റോട്ടറി ക്ലബ്ബ്. പൊൻകുന്നം ആശാ നിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിക ൾക്കായാണ് എൻ്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി റോട്ടറി ക്ലബ്ബ് മൊബൈൽ ഫോ ണുകൾ വാങ്ങി നൽകിയത്. ആശാ നിലയം സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാ.റോയി മാത്യു വടക്കേൽ പ്രിൻസിപ്പാൾ സി .ലിറ്റി സേവ്യർ എന്നിവർക്ക് റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പള്ളി വാതുക്കൽ ഫോണുകൾ കൈമാറി.