സംസ്ഥാനം സമ്പൂർണ്ണ ലോക്ക് ഡോൺ ലേയ്ക്ക് നീങ്ങിയതോടെ ജനങ്ങളുടെ അവശ്യ സേവനങ്ങൾക്ക് സഹായത്തിനായി മുണ്ടക്കയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ ന്നദ്ധ സേന രൂപികരണം നടത്തിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാ ദാസ്. പ ഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ്  അംഗങ്ങളുടെ നേതൃത്വത്തിലാണ് സ ന്നദ്ധ സേനയുടെ പ്രവർത്തനം.
കോവിഡ് വ്യാപനം രൂക്ഷമായതോടെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 21 വാർഡുക ളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുകയാണ് ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ പഞ്ചായത്തിലെ ജനങ്ങക്ക് തങ്ങളുടെ ആവശ്യങ്ങൾ ക്ക് സഹായം തേടുന്നത്തിനായാണ്  പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പഞ്ചായ ത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ  സന്നദ്ധ സേനയുടെ പ്രവർത്തനം ആരംഭിച്ചത്. മ രുന്ന് ഉൾപ്പെടെ മറ്റ് ആവശ്യ സഹായങ്ങൾക്ക് അ ജനങ്ങൾക്ക് തങ്ങളുടെ വാർഡ് മെമ്പ ർമാരെ യോ ഗ്രാമ പഞ്ചായത്തിൻ്റെയോ സഹായം തേടാവുന്നതാണ്.
ആശ വർക്കർമാർ,അങ്കണവാടി റ്റീച്ചറുമാർ, ഐസിഡിഎസിൻ്റെ പ്രവർത്തകർ ഇവ രെല്ലാം ചേർന്നാണ് സന്നദ്ധ സേന രൂപികരിച്ചിരിക്കുന്നത്. പുത്തൻ ചന്ത സെൻ്റ്.ജോസ ഫ് എൽ.പി സ്കൂളിൽ തുറന്ന കോവിഡ്  സെൻ്ററിൻ്റെ പ്രവർത്തനം വ്യാഴ്ച്ച മുതൽ ആ രംഭിച്ചു. ചില സങ്കേതിക പ്രശ്നങ്ങളാലാണ് തുടങ്ങുവാൻ താമസം നേരിട്ടതെന്നും രേഖ ദാസ് പറഞ്ഞു.