ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ എയർപെടുത്തി യ  ദേശീയപുരസ്‌ക്കാരത്തിന്  കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്സിജൻ അർഹരായി. 2019 – 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗര ങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്.
ലാപ്ടോപ്, സ്മാർട്ട്‌ ഫോൺ, ഹോം അപ്ലയൻസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് ഒരു വിപുലമായ ശ്രേണി ഓക്സിജനിൽ  ഉണ്ട്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫെറെൻ സിങ്ങിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാ പനം.