സംസ്ഥാനത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴി കെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴി വാക്കി. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോ ക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്.

ബാക്കിയുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ജില്ലയില്‍ കൂടുത ല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വി ലയിരുത്തും.