എലിക്കുളം പഞ്ചായത്ത് സ്വതന്ത്ര അംഗം ജോജോ ചീരാംകുഴി കോവിഡ് ബാധിച്ചു മ രിച്ചു. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോൺഗ്രസ് റിബൽ സ്ഥാനാർ ഥിയായാണു മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപുതന്നെ കോട്ടയം മെ ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നി ല്ല.

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡംഗമായിരുന്നു ജോജോ ചീരാം ക്കുഴി എന്ന ജിയോ ജോസ് (56). കേവിഡ് ചികിത്സയിലിരിക്കേ ന്യൂമോണിയയും ബാ ധിച്ചിരിന്നു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മരണം സ്ഥീകരിച്ചത്. ആ രോഗ്യസ്ഥിതി മോശമായതിനാൽ സത്യപ്രതിഞ്ജ ചെയ്തിരുന്നില്ല. കോൺഗ്രസ് വിമത നായി ജയിച്ച ഇദ്ദേഹം 330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൃതദേഹം എറണാക്കുളത്തെ സ്വകാര്യ ആശ്യപത്രിയിൽ . കോവിഡ് മാനദണ്ഡമനുരിച്ച് മൃതദേ ഹം സംസ്ക്കരിക്കും