Category: വീഡിയോസ്
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ. ഇയാൾ 12 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ഈരാറ്റുപേട്ട, പ്ലാശനാൽ, തെള്ളിയാമറ്റം ഭാഗ ത്ത് കാനാട്ടു വീട്ടിൽ ശ്രീജിത്ത് (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ ആയത്. 22.04.25 തീയതി [more…]
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം [more…]
വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ
വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ.ഭക്ഷണ സാധനങ്ങളിൽ യാതൊരു മായവും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ഈ രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്ക [more…]
അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് ബ്ലോക്ക് പഞ്ചായത്ത്
അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫിൻ്റെ സ്മരണ നിലനിർത്താനാണ് ഇവരുടെ വീട് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് [more…]
കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ
കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ സംഭവം മുണ്ടക്കയം ഇഞ്ചിയാനിയിൽ | ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി. ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി പേർ. [more…]
വിഷുവിനായി ചിലങ്കയുടെ മുറ്റമാകെ മഞ്ഞപ്പട്ടു വിരിച്ചു
ആരും ഒന്ന് നോക്കി നിന്ന് പോകും പൊൻകുന്നം ചിലങ്കയിൽ പി എസ് മോഹനൻ നായരുടെ വീട്ടുമുറ്റത്തെ ഈ കണികൊന്ന വസന്തം.വിഷുവിൻ്റെ വരവ് അറിയി ച്ച് കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് നാട്ടിലാകെ സർവ്വസാധാരണമാണ്. വീട്ടുമുറ്റത്താകെ കൊന്ന [more…]
എരുമേലി ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ആകെ മരണം മൂന്നായി
എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ട യം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി.എരുമേലി [more…]
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴുപേർ ആശുപത്രിയിൽ
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊ ഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ [more…]
മാലിന്യമുക്തo പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ
കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍ പരിപാലനവും ഉണ്ടാവണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി [more…]
കെ.എസ്.ആർ.ടി.സിയുടെ സഡൻ ബ്രേക്ക്; ബുള്ളറ്റ് യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കെ.എസ്.ആർ.ടി.സിയുടെ സഡൻ ബ്രേക്ക്; ബുള്ളറ്റ് യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി. പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം വൈകുന്നേരം 5 മണി യോടെയാണ് സംഭവം. കോട്ടയത്തു നിന്ന് കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പെട്ടന്ന് നിർത്തിയതോടെ [more…]
