മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ

Estimated read time 1 min read
Share :

മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ. ഇയാൾ 12 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ഈരാറ്റുപേട്ട, പ്ലാശനാൽ, തെള്ളിയാമറ്റം ഭാഗ ത്ത്‌ കാനാട്ടു വീട്ടിൽ ശ്രീജിത്ത്‌ (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ ആയത്. 22.04.25 തീയതി രാത്രിയാണ് മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന മു ണ്ടക്കയം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ പടുത പൊളിച്ച് അകത്തുകടന്ന് കടക്കുള്ളിലെ സേഫ് കുത്തിത്തുറന്ന് അതിനുള്ളിൽ സൂക്ഷി ച്ചിരുന്ന അയ്യായിരം രൂപ മോഷണം പോയത്. പരാതിപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours